മലപ്പുറം: തിരൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വയറുവേദനയെ തുടര്‍ന്ന് മരിച്ചു. പൂക്കയില്‍ പായിക്കടവത്ത് സൈഫുദ്ദീന്റെ മകന് മുഹമ്മദ് അന്‍ഷിഫാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം .
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് അപ്പന്‍ഡിസൈറ്റിസ് അസുഖം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു