മലപ്പുറം: താനൂരില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴര കിലോ കഞ്ചാവാണ് മൂന്നംഗ സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
