ചേര്‍ത്തല: ചേര്‍ത്തലയില്‍ ജ്യോഷ്ടന്റെ കുത്തേറ്റ് അനുജന് മരിച്ചു. പട്ടണക്കാട് സ്വദേശി ശിവനാണ് സഹോദരന് ബാബുവിന്റെ കുത്തേറ്റ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന്റെ കാരണം. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.
മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലാണ്.