കിഴക്കേ കല്ലട: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി കിഴക്കേ കല്ലട കോണുവിള സബിത ഭവനിൽ സബിത്ത് രാജ് (33 ) കിഴക്കേ കല്ലട പോലീസിൻറെ പിടിയിലായത്. കിഴകപ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി കിഴക്കേ കല്ലട കോണുവിള സബിത ഭവനിൽ സബിത്ത് രാജ് (33 ) കിഴക്കേ കല്ലട പോലീസിൻറെ പിടിയിലായത്.്കേകല്ലട ഇൻസ്പെക്ടർ മഹേഷ് പിള്ളയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
