കൊല്ലം : ചാത്തന്നൂർ സ്റ്റാൻറേഡ് ജംഗ്ഷനിൽ ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു.
ഓട്ടോ ഡ്രൈവറും യാത്രകാരിയുമാണ് മരിച്ചത്.മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു.