ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്കൂള്‍ വളപ്പില്കൈവിട്ടകളി. ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. കൊല്ലം വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലാണ് നിയമലംഘനം നടന്നത്. വിനോദയാത്രയ്ക്കു പുറപ്പെടുന്നതിന് മുന്നോടിയായിരുന്നു പരിധിവിട്ട ആഘോഷം.
സ്കൂളില്‍ സാഹസികപ്രകടനം നടത്തിയ ബസ് കസ്റ്റഡിയിലെടുക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. ബസുടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കും. മറ്റുവാഹനങ്ങള്‍ ഓടിച്ചവരെ തിരിച്ചറിയുന്നമുറയ്ക്ക് നടപടി ഉണ്ടാകും.
വീഡിയോ കാണുക………