വൻ ചീട്ടുകളി സംഘം പിടിയിൽപാലക്കാട്: ഇന്നലെ അർധരാത്രി BPL കൂട്ടുപാതയിൽ സ്വകാര്യ ലോഡ്ജിൽ പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന 18 അംഗ സംഘത്തെ ഡാൻസാഫ് സ്ക്വാഡും , കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി.ചീട്ടുകളി സംഘത്തിൽ നിന്നും മൂന്നു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ...
പൊലീസ് ഉദ്യോഗസ്ഥർക്കായി റിലയൻസ് ജിയോ മാസ്കുകൾ വിതരണം ചെയ്തുകൊട്ടാരക്കര: നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കുള്ള പൊലീസ് ഉദ്യോഗസ്ഥർക്കായി റിലയൻസ് ജിയോ കൊട്ടാരക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മൂവായിരം മാസ്കുകൾ വിതരണം ചെയ്തു. കൊല്ലം റൂറൽ എസ്.പി കെ.ബി.രവിയ്ക്ക് ബ്രാഞ്ച് മാനേജർ അഭിലാഷ്, ബിസിനസ് മാനേജർ അഖിൽരാജ് പല്ലിശേരി എന്നിവർ ചേർന്ന് മാസ്ക് കൈമാറി....
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് : സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി അപേക്ഷ ക്ഷണിക്കുന്നുസംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിക്കപ്പെടുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സേവനത്തില്‍ വിരമിച്ച പോലീസ്/സൈനിക/അര്‍ദ്ധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, 18 വയസ്സ് പൂര്‍ത്തീകരിച്ച മുന്‍ സ്റ്റുഡന്റ് പോലീസ്...
സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണംജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച...
There are no comments at the moment, do you want to add one?
Write a comment