പാറ കയറ്റി വന്ന ടിപ്പർ ലോറി അപകടത്തിൽ പെട്ടു. വിലങ്ങറ : വടവോടു പാറകയറ്റി വന്ന ടിപ്പർ ലോറി അപകടത്തിൽ പെട്ടു. ആളപായം ഇല്ല.