കുന്നിക്കോട്; ചക്കുവരക്കല്‍ സ്വദേശിനിയായ അൻസിയുടെ വീട്ടിൽ നിന്നും വളർത്തു മൃഗങ്ങളായ മുന്തിയയിനം ആടുകളെ മോഷ്ടിച്ച കേസിൽ പ്രതിയായ ചക്കുവരക്കൽ തൈമുറിയിൽ വീട്ടിൽ ജേക്കബ് മകൻ 48 വയസുള്ള സണ്ണി(48) ആണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. കുന്നിക്കോട് ഇൻസ്പെക്ടർ മുബാറക് എ എസ് ഐ ജോയ് സിപിഒ ദീപക് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
