കൊട്ടാരക്കര: പനവേലി അജി ഭവനിൽ പ്രിയ – വിക്സൺ ദമ്പതികളുടെ 5 മാസം പ്രായമുള്ള അയൻ പി. വിക്സൺ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി എറണാകുളം അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. മാതാവ് പ്രിയയുടെ കരൾ മോന് നല്കാൻ തയ്യാറാണ്. ഓപ്പറേഷനും മറ്റുമായി 35 ലക്ഷം രൂപ ചിലവ് വരും എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. തിരുവനന്തപുരം എസ് എ റ്റി യിൽ ആയിരുന്നു ചകിത്സ. ഓപ്പറേഷൻ അവിടെ നടത്താൻ കഴിയാത്തതിനാൽ എസ് എ റ്റി അധികൃതരാണ് അമൃതയിലേക്കു വിട്ടത്.
ബാങ്ക് അക്കൗണ്ട് നമ്പർ:
PRIYA . A
45052210010817
IFSC CODE . SYNB00045
05 SYNDICATE BANK
PANAVELY
PH : 9249826167, 9745853231