Asian Metro News

മോഷണ കേസിലെ പ്രതികൾ പിടിയിൽ

 Breaking News

മോഷണ കേസിലെ പ്രതികൾ പിടിയിൽ

മോഷണ കേസിലെ പ്രതികൾ പിടിയിൽ
August 06
12:04 2019

കൊട്ടാരക്കര: പ്രവാസി മലയാളിയും പുലമണ്‍ സ്വദേശിയുമായ ഡോ. പി ജോർജിന്റെ വീട്ടിൽ നിന്നും എ സി, ഫാൻ, സെറ്റി, ഗ്യാസ് അടുപ്പ്, ഗ്യാസ് കുറ്റി എന്നിവയടക്കം ഒരുലക്ഷത്തോളം വില വരുന്ന ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിലെ പുലമൺ പാറവിള വീട്ടിൽ സുധീർ(44) തൃകണ്ണമംഗൽ ധവാൻ നഗറിൽ അജിമോൻ എന്ന ബാദ്ഷ എന്നി പ്രതികളാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. വീട് സൂക്ഷിക്കാനായി ജോലിക്കാരനെ ഏല്പിച്ച ശേഷം പ്രവാസിയും കുടുംബവും അമേരിക്കയിൽ താമസമാണ്. സംഭവശേഷം പോലീസ് അന്വേഷിച്ചു വരികയായിരുന്ന പ്രതികളെ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര ഡി വൈ എസ് പി നിസാമുദ്ദിന്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഇൻസ്‌പെക്ടർ ശിവപ്രകാശ് എസ് ഐ മാരായ രാജീവ്, സാബുജി.എം എ എസ്, സി പി ഒ മാരായ സലിൽ, സുനിൽ ഡാൻസാഫ് അംഗങ്ങളായ എസ് ഐ ഷാജഹാൻ എസ് സി പി ഒ രാധാകൃഷ്ണ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment