കൊട്ടാരക്കര : പിടികിട്ടാപുള്ളികളായ 40 പ്രതികൾ പിടിയിൽ. എസ്പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലയിൽ നടന്ന വ്യാപക പരിശോധനയിൽ കുറ്റകൃത്യങ്ങളിൽ പ്രതിയായി കോടതിയിൽ നിന്നും ജ്യാമ്യം നേടി വിചാരണ നേരിടാതെയും, പിഴ അടക്കാതെ മുങ്ങി നടക്കുകയും, വിവിധ കേസുകളിൽ കോടതി പിടികിട്ടാപുള്ളികളായും പ്രഖ്യാപിച്ച 40 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
