ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോറിൽ 16 കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കിയ പ്രതികൾ അറസ്റ്റിൽ .കഴിഞ്ഞ പതിനാറു മാസങ്ങളായി ഫോണില്‍ അശ്ലീല ദശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ വിവിധ സന്ദർഭങ്ങളിൽ പ്രതികൾ മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കാറ്ററിംഗ് കരാറുകാരൻ (50 ),നിയമ വിദ്യാർത്ഥിയായ മകൻ ,മറ്റു നാലുപേരേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത് .
