കലയപുരം :സൂപ്പർഫാസ്റ്റും കാറും തമ്മിൽ ഇടിച്ചു ഡ്രൈവർക്ക് പരിക്ക്. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റും കാറും കൂട്ടി ഇടിച്ചു ഉണ്ടായ അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു, ഡ്രൈവർ ആയിരുന്ന പത്തനംതിട്ട സ്വദേശി അജയകുമാറിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
