Asian Metro News

പെൺകുട്ടി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ ; മൃതുദേഹത്തിനു രണ്ടാഴ്ച പഴക്കം

 Breaking News

പെൺകുട്ടി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ ; മൃതുദേഹത്തിനു രണ്ടാഴ്ച പഴക്കം

പെൺകുട്ടി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ ; മൃതുദേഹത്തിനു രണ്ടാഴ്ച പഴക്കം
June 29
08:36 2019

തിരുവനതപുരം : നെടുമങ്ങാട് കരിപ്പൂരിൽ നിന്ന് കാണാതായ പതിനാറു വയസ്സുള്ള പെൺകുട്ടിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി മൃതുദേഹത്തിനു രണ്ടഴ്ച പഴക്കമുണ്ട് . സംഭവുമായി  ബന്ധപ്പെട്ടു കുട്ടിയുടെ അമ്മയായ മഞ്‍ജു (39 ) വിനേയും കാമുകനായ അനീഷ് (32 ) നെയും ഇന്നലെ പോലീസ് കസ്റ്ഡിയിൽ എടുത്തു .  വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മരിച്ചുവെന്നും പൊട്ടകിണറ്റിൽ താഴ്ത്തിയെന്നുംഇവർ പറഞ്ഞത് കുട്ടി ആത്മഹത്യ ചെയ്തതാണ് എന്നാണ്  ഇവരുടെ  മൊഴി   . കുട്ടിയേയും അമ്മയെയും ഈ മാസം 10 മുതൽ കാണാനില്ലായിരുന്നു ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്.  കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു . .

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment