തിരുവനതപുരം : നെടുമങ്ങാട് കരിപ്പൂരിൽ നിന്ന് കാണാതായ പതിനാറു വയസ്സുള്ള പെൺകുട്ടിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി മൃതുദേഹത്തിനു രണ്ടഴ്ച പഴക്കമുണ്ട് . സംഭവുമായി ബന്ധപ്പെട്ടു കുട്ടിയുടെ അമ്മയായ മഞ്ജു (39 ) വിനേയും കാമുകനായ അനീഷ് (32 ) നെയും ഇന്നലെ പോലീസ് കസ്റ്ഡിയിൽ എടുത്തു . വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മരിച്ചുവെന്നും പൊട്ടകിണറ്റിൽ താഴ്ത്തിയെന്നുംഇവർ പറഞ്ഞത് കുട്ടി ആത്മഹത്യ ചെയ്തതാണ് എന്നാണ് ഇവരുടെ മൊഴി . കുട്ടിയേയും അമ്മയെയും ഈ മാസം 10 മുതൽ കാണാനില്ലായിരുന്നു ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു . .
