കൊട്ടാരക്കര ടൗണിൽ അപകട ഭീഷണി ആയി നിന്ന പോസ്റ്റ് വാർത്തയെ തുടർന്ന് മാറ്റി സ്ഥാപിക്കുന്നു…
കൊട്ടാരക്കര പുലമൺ ലോട്ടസ് റോഡിൽ രണ്ടു ദിവസം മുമ്പ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു. ഈ പോസ്റ്റ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അടുത്തുള്ള കെട്ടിടത്തിലേയ്ക്കും, റോഡിൽ വച്ചിരിക്കുന്ന തൂണിലേയ്ക്കും മുകളിലും താഴെയും കെട്ടി നിർത്തിയിരുന്നത് . ഇത് ചുറ്റുമുള്ള കടക്കാർക്കും പൊതു ജനങ്ങൾക്കും ഭീഷണിയായിരുന്നു.
വാർത്തയെ തുടർന്ന് മാറ്റി സ്ഥാപിക്കുന്നു..