തിരുവനന്തപുരം: മകളുടെ വിവാഹ തലേന്ന് നടക്കുന്ന പാര്‍ട്ടിയില്‍ മക്കളോടുള്ള സ്നേഹം പങ്കുവെക്കുന്ന പാട്ടു പാടി തളര്‍ന്ന് വീണ നീണ്ടകര പുത്തന്‍തുറ സ്വദേശി അഡീഷണല്‍ എസ് ഐ വിഷ്ണു മരണപ്പെട്ടു. സ്വീകരണ ചടങ്ങിനിടെ നടന്ന ഗാനമേളയിൽ പാടിക്കൊണ്ടിരിക്കവേ വേദിയില്‍ കുഴഞ്ഞു വീണ് മരണപ്പെട്ടത്. കുഴഞ്ഞുവീണ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.