കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടം മുക്ക് കോടതിയ്ക്കു സമീപം മലങ്കര ലൈയിൻ തുടങ്ങുന്ന ട്രാൻസ്ഫോർമറിന് സമീപം മാലിന്യം വലിച്ചെറിയുന്നു ഭക്ഷണ അവശിഷ്ടങ്ങളുടെ കടലാസുകളും പ്ലാസ്റ്റിക്കുമാണ് വലിച്ചെറിയുന്നത് നായ് ശല്യവും ഉണ്ട്. ക്യാമറ സ്ഥാപിച്ച് തത്വര നടപടി എടുക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയവേദി ആവശ്യപ്പെട്ടു
