കെ എസ് ആർ റ്റി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കൊട്ടാരക്കരയിൽ നിന്നും പത്തനാപുരത്തേയ്ക്ക് പോയ കെ എസ് ആർ റ്റി സി ബസ്സും എതിരെ വന്ന സ്കൂട്ടറും കൂട്ടിയിടിച്ചു പട്ടാഴി സ്വദേശി ഗോപകുമാർ(38) മരിച്ചു.
ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ഇന്ന് “വിമുക്തി ജ്വാല ” തെളിയിക്കുന്നു.