കൊട്ടാരക്കര: എം സി റോഡിൽ ഇന്ത്യൻ കോഫീ ഹൌസിനു സമീപം കെ എസ് ആർ റ്റി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം. നെല്ലിക്കുന്നം സ്നേഹാ ഭവനത്തിൽ ബേബി(58) യാണ് മരിച്ചത്. മകൾ സ്നേഹയെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.