കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഭാഗത്തു കൂടി ഒഴുകുന്ന വലിയ കനാൽ നാളെ 11 ന് തുറക്കും. വേനൽ കാലത്തെതുടർന്നുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയാണ് കനാൽ തുറക്കുന്നത്. ജനങ്ങൾ ജാഗ്രതയുള്ളവർ ആയിരിക്കണം എന്നും അധികൃതർ അറിയിച്ചു.