അടൂർ തോംസൺ ഹോട്ടലിൽ വൻ തീ പിടിത്തം അടൂർ: തോംസണ്‍ ഹോട്ടലില്‍ വൻ തീപിടുത്തമുണ്ടായി. ഹോട്ടലിൻ്റെ അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് സൂചന. അഗ്നിശമനമ സേന സ്ഥലത്ത് എത്തി തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ഇന്ന് “വിമുക്തി ജ്വാല ” തെളിയിക്കുന്നു.