മെൽബൺ: എബനേസർ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്റർ വെസ്ലി ജോസഫിന്റെ ഭാര്യാ പിതാവ് എം. ജി. വർഗ്ഗീസ് (88) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസംബർ ഒന്നിനു അഞ്ചലിൽ നടത്തപ്പെടും.
ഭാര്യ: തങ്കമ്മ വർഗ്ഗീസ് ( പെണ്ണുക്കര മണ്ണിൽ മലയിൽ കുടുംബാങ്കമാണ്). മക്കൾ: റെവ: കെ. വി. തോമസ്(സീനിയർ പാസ്റ്റർ ഹെബ്രോൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ്, ഡാളസ്), ജോർജ്ജ് വർഗ്ഗീസ്(ദുബായ്), ലില്ലി തോമസ്(വെണ്മണി), മോളി ജോർജ്ജ്(ഓതറ), സാലി ജെയിംസ്(തിരുവനന്തപുരം), ആലീസ് ഏബ്രഹാം(കോട്ടയം), എൽസി വെസ്ലി(ആസ്ത്രേലിയ).
മരുമക്കൾ: ലിസി തോമസ്, മിനി ജോർജ്ജ്, പി. എ. തോമസ്, ജോർജ്ജ് തോമസ്, പാസ്റ്റർ ഇ. വി. ജെയിംസ്, പാസ്റ്റർ ഏബ്രഹാം മാത്യു, പാസ്റ്റർ വെസ്ലി ജോസഫ് . ഓൺലൈൻ തൽസമയ സംപ്രേക്ഷണം www.thoolika.tv യിൽ ലഭ്യമാണ്.
