ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളെത്തുടർന്ന് ലോകത്താകമാനം അടുത്ത 48 മണിക്കൂർ ഇൻ്റർനെറ്റ് സേവനങ്ങൾ തടസപ്പെടുമെന്നും ഇൻ്റർനെറ്റ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു . പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടു കുറച്ചു സമയത്തേക്കു നെറ്റ്വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്നാണ് റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.