കൊട്ടാരക്കര: വെട്ടിയ്ക്കവല പഞ്ചായത്ത് ഇരണൂർ വാർഡ് വണ്ടേറ്റിൽ ഭാഗത്ത് വർഷങ്ങൾക്ക് മുൻപ് പ്രവർത്തിച്ചു വരുന്ന ടവർ (Voi daphone)മഴയും ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് ടവറിൽ നിന്നും അതിശക്തമായി വൈദ്യുതി പ്രവഹിച്ച് സമീപ പ്രദേശങ്ങളിരിക്കുന്ന ആളുകൾ നിലത്തു വീഴുകയും വൈദ്യുതാഘാതം ഉണ്ടാവുകയും ചെയ്യുന്നു .കൂടാതെ Tv ഫ്രിജ്ജ് വൈദ്യുത ഉപകരണങ്ങൾ മുഴുവൽ നശിച്ചുപോയി. ഈ പ്രദേശത്തെ താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണു് ജില്ലാ കകളക്ടർക്കും ഉദ്യോഗമേധാവികൾക്കും പരാതി കൊടുത്തിട്ടുണ്ട് .പോസ്റ്റുകൾ ലൈറ്റുകൾ വീടുകളുടെ ഭിത്തികൾക്കക്കം പൊട്ടി പോയിട്ടുള്ളതുമാണ് നാട്ടുകാർ ഭീതിയിലാണ് പ്രദേശത്തു താമസിക്കുന്നത്.