കൊട്ടാരക്കര: കൊല്ലം ജില്ലാ പോലീസ് സൊസൈറ്റി ഡിജിറ്റലൈസ് ചെയ്യുന്നതിൻ്റെ ഭാഗമായി കൊട്ടാരക്കര ബ്രാഞ്ചിൻ്റെ ഡിജിറ്റൽ പാസ്സ് ബുക്ക് പ്രിൻ്ററിൻ്റെ ഉദ്ഘാടനം ബഹു.കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി.അശോകൻ IPS അവർകൾ നിർവ്വഹിച്ചു.