സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കാർമേൽ സ്കൂളിലെ വിദ്യാർഥികൾ ലൈബ്രറിയുടെ പരിസരം വൃത്തിയാക്കുന്നു.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കാർമേൽ സ്കൂളിലെ വിദ്യാർഥികൾ ലൈബ്രറിയുടെ പരിസരം വൃത്തിയാക്കുന്നു.
കൊട്ടാരക്കര : കേന്ദ്രസർക്കാരിൻ്റെ “സ്വച്ഛ് ഭാരത് “എന്ന പദ്ധതിയുടെ ഭാഗമായി കടലവിള കാർമേൽ സ്കൂളിലെ ഏഴാംക്ലാസ്സിലെ വിദ്യാർഥികൾ തൃക്കണ്ണമംഗൽ പബ്ലിക് ലൈബ്രറിയുടെ പരിസരം വൃത്തിയാക്കുന്നു.