സപ്ലെ ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. കൊട്ടാരക്കര: സപ്ലെ ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ഐഷാ പോറ്റി എം. എൽ. എ നിർവഹിച്ചു.