കൊട്ടാരക്കര: സിവിൽ സർവീസ് പരീക്ഷയിൽ 151-ാം റാങ്ക് നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ അഞ്ചൽ സ്വദേശിനി എസ്. സുശ്രീക്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ബി. അശോകൻ ഐ.പി.എസ്, സുശ്രീയുടെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനം അറിയിക്കുകയും റൂറൽ ജില്ലാ പോലീസിൻ്റെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
