മികച്ച സേവനത്തിനുള്ള അവാർഡ് ലഭിച്ചു. കൊട്ടാരക്കര: മികച്ച സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ അപ്രീസിയേഷൻ സർട്ടിഫിക്കേറ്റ് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ ഗ്രേയ്ഡ് എ എസ് ഐ സജീവിന് ലഭിച്ചു.