- പിസിഐ പിവൈസി പിഡബ്ല്യുസി ഓഫിസുകള്‍ തിരുവല്ലയില്‍
- പിസിഐ കുടുംബ ത്തില്‍ നിന്നും പുതിയ ഓ ണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍
- പിവൈസി പിഡബ്ല്യു സി നിര്‍ജ്ജീവമായ ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പി ക്കും. താലുക്ക് കമ്മിറ്റി രൂപികരണം കഴിയുന്നതും വേഗതയില്‍
- പിസിഐയുടെ നേതൃത്വ ത്തില്‍ ലീഡേഴ്സ് ട്രെയിനി ംഗ് ക്യാമ്പ് കട്ടപ്പനയില്‍
- പിവൈസി പിഡബ്ലുസി കമ്മിറ്റികളുടെ നേതൃത്വത്തി ല്‍ കേരളത്തിലുടനീളം ചെറുകിട സ്വയം തൊഴില്‍ പദ്ധ തികള്‍
- പിവൈസി ഡല്‍ഹി, പ ഞ്ചാബ് , ഒറിസ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും
- പിഡബ്ല്യുസിയുടെ നേ തൃത്യത്തില് പുതിയ ജീവ കാരുണ്യ പ്രവര്‍ത്തനം
- പെന്തക്കോസ്ത് സമൂ ഹം നേരിടുന്ന വിവിധ പ്ര ശ്നങ്ങളില്‍ ഇടപെടാന്‍ പ്ര ത്യേക ന്യൂനപക്ഷ സെല്‍
- കലാകായിക രംഗത്ത് പെന്തക്കോസ്ത് സമൂഹ ത്തില്‍ നിന്നും വളര്‍ന്നു വ രുന്ന പ്രതിഭകള്‍ക്ക് പ്രത്യേ ക പദ്ധതികള്‍
