തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎല്‍എമാരുേടയും ശമ്പളം കൂടും. മന്ത്രിമാരുടെ ശമ്പളം 52000 എന്നതില്‍ നിന്ന് 90,000 ആക്കും. എംഎല്‍എമാരുടെ ശമ്പളം 39,000 ത്തില്‍ നിന്ന് 62,000 ആയും ഉയര്‍ത്തും. ബില്ലിന് മന്ത്രി സഭയുടം അംഗീകാരം ലഭിച്ചു. ഈ നിയമസഭ സമ്മേളനത്തില്‍തന്നെ ബില്‍ അവതരിപ്പിക്കും.