കാഠ്മണ്ഡു വിമാനം തകർന്നുവീണു കാഠ്മണ്ഡു: ബംഗ്ലാദേശിൽ നിന്ന് നാല് വിമാന ജീവനക്കാർ ഉൾപ്പെടെ 67 യാത്രക്കാരുമായി പോയ യുസ്-ബംഗ്ല വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നു. ധാക്കയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് റൺവേക്ക് സമീപം തകർന്നത്.