കൊട്ടാരക്കര: ഗവ. ഠൗണ്യു.പി.എസ് സ്കൂളിൻ്റെ 168-ാമത് സ്കൂളിൻ്റെ വാര്‍ഷികാഘോഷം കൊട്ടാരക്കര എം.എല്‍.എ അഡ്വ.പി.അയിഷാപ്പോറ്റി ഉദ്ഘാടനം ചെയ്തു.
സ്കള് പി.റ്റി.എ പ്രസിഡൻ്റ് എസ്സ്. ഓമന കുട്ടന് അദ്ധ്യക്ഷനായിരുന്നു. പ്രഥമ അദ്ധ്യാപകന് കെ.ബാബു സ്വാഗതം പറഞ്ഞു. പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്ന കേര ള ഇന്‍ഡസ്ട്രീയല്‍ എന്റെര്‍ പ്രൈസസ് മാനേജിങ് ഡയ റക്ടര്‍ ഡോ.ഫെബി വര്ഗ്ഗീ സ് മുഖ്യാത്ഥിതിയായിരുന്നു. പ്രിന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബി.ശ്യാമളയമ്മ കുട്ടികളുടെ കലാപരിപാടിക ളുടെ ഉദ്ഘാടനം നിര്‍വ്വഹി ച്ചു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സി.മുകേഷ് എസ്.ആര് രമേശ്, ശ്രീകല എം.എസ് അഡ്വ.ബി ഉണ്ണികൃഷ്ണമേനോന്‍ കാര്‍ത്തി ക.വി.നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
