പ്രശസ്ത ബോളിവുഡ് നടി ഷമ്മി ( 89) അന്തരിച്ചു.വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.
സിനിമയില്‍ മാത്രമായിരുന്നില്ല, ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലെയും നിറ സാന്നിധ്യമായിരുന്നു ഷമ്മി. വര്‍ഷങ്ങളായി ബോളിവുഡ് സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ്.