പെറു: പെറുവിലെ ഏരിക്യു പയില്‍ പാന്‍ അമേരിക്കന്‍ സര് ഹൈവേയിലുണ്ടായ ബസപകടത്തില്‍ 44 പേര് മരിച്ചു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നി യന്ത്രണം വിട്ട് ബസ് 300 അ ടി താഴ്ചയിലേക്ക് മറിയുക യായിരുന്നു. കുന്നുകള്നിറഞ്ഞ പ്രദേശമാണിവിടം. അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രസിഡൻ്റ് പെഡ്രോ പാബ്ലോ കുസിന്‍സ്കി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുെമെന്നും പ്ര സിഡൻ്റ് പറഞ്ഞു.
