കൊച്ചിന് എണ്ണ ശുദ്ധീകരണശാലയില്‍ തീപിടിത്തം കൊച്ചി: അമ്പലമുകള്‍ കൊച്ചിന് എണ്ണ ശുദ്ധീകരണശാലയില്‍ തീപിടിത്തം. ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ല. പ്ലാന്റിലെ തീ അണച്ചതായി റിഫൈനറി അധികൃതര്‍ അറിയിച്ചു.