മലയാളി പെന്തക്കോസ്തുകാർക്ക് ഏകെ സുപരിചിതനായ സുവിശേഷകൻ ബില്ലി ഗ്രഹാം (99)നിത്യതയിൽ പ്രവേശിച്ചു.
ചില വർഷങ്ങളായി ശാരീരിക രോഗത്താൽ നോർത്ത് കരോലിനയിലെ മോൺട്രീറ്റിൽ ഉള്ള തന്റെ ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം സ്വഭവനത്തിൽ തന്നെ ആയിരുന്നു.