നെയ്യാറ്റിന്‍കരയിലെ സ്കൂളില്‍ വന്‍ തീപിടിത്തം തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബോയ്സ് ഹൈസ് സ്കൂളില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ സ്കൂളിൻ്റെ രണ്ടു ബ്ലോക്കുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.