വഡോദര: ഐ.പി.സി സഭാ പാസ്റ്റര്‍ ജോയ് പ്രകാശും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ടയര്‍ പൊട്ടിയതാണ് അപകടം ഉണ്ടാകാന്‍ കാരണമായി പറയുന്നത്.
അപകടത്തെ തുടര്‍ന്ന് പാസ്റ്ററിനെയും കുടുംബത്തെയും ഡല്‍ഹി ആനന്ദ് സ്യ്ഡ്സ് ഹോസ്പിറ്റിലില് പ്രവേശിപ്പിച്ചു. ഭാര്യ ബ്ലെസിയ്ക്ക് തലക്കും നട്ടെലിനും ഗുരുതര ക്ഷതം പറ്റിയതായും രണ്ടു വാരിയെല്ലിനും ഒടിവും സംഭവിച്ചിട്ടുണ്ട് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
