കാസര്‍ഗോഡ് : മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നടന്ന ദേശീയ വടംവലി ചാംപ്യന്‍ഷിപ്പില്‍ കേരളം ചാംപ്യന്മാരായ ജില്ലയിലെ കായിക താരങ്ങള്‍ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ആവേശകരമായ സ്വീകരണം. മെഡല്‍ നേടിയ ടീം അംഗങ്ങള്‍ക്കാണ് വടംവലി അസോസിയേഷന് കാസര്‍കോട് ജില്ല കമ്മിറ്റി സ്വീകരണം നല്‍കിയത്.
യോഗം നഗരസഭ ചെയര്മാന് വി.വി.രമേശന് ഉല്‍ഘാടനം ചെയ്തു.