ഡല്‍ഹിയില്‍ കനത്ത പുക മഞ്ഞ് ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് മുപ്പത് ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പതിനെട്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആറു ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.