ആര്.തുളസീധരന്‍ പിള്ളയ്ക്ക് എം.ശിവദാസ് പുരസ്കാരം കൊട്ടാരക്കര: കേരള ഉപഭോക്ത്യ ജനകീയ സമിതി ഏര്‍പ്പെടുത്തിയ എം.ശിവദാസ് പുരസ്കാരം സമൂഹ്യ സര്‍വ്വേയിലൂടെ തിരഞ്ഞെടുത്ത കൊല്ലം ആര്.ടി.ഒ ആര്.തുളസീധരന്‍ പി ള്ളയ്ക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അവാര്‍ഡ് നല്കുന്നു