കൊട്ടാരക്കര: ട്രാക്കിൻ്റെ ചുക്ക് കാപ്പി വിതരണ ഉദ്ഘാടനം റുറല്‍ എസ്.പി അശോക് ഐ.പി.എസ്സ് നിര്‍വ്വഹിക്കുന്നു.
ട്രാക്കും കൊട്ടാരക്കര റൂറൽ പോലീസും ചേർന്ന് ചുക്കുകാപ്പി വിതരണം കൊട്ടാരക്കരയിലും ആരംഭിച്ചു ഇന്നലെ രാത്രി 9 മണിക്ക് റൂറൽ എസ്.പി. ബി.അശോകൻ IPS ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര, കുന്നുംകര പെട്രോൾ പമ്പിന് സമീപം വച്ചു ചുക്ക് കാപ്പി വിതരണംചെയ്യും. കൊല്ലം ആർ.ടി.ഒ. തുളസീധരൻ പിള്ള.ആർ., കൊട്ടാരക്കര
ജോയിൻ്റെ ആർ.ടി.ഒ. മഹേഷ്.ഡി, കൊട്ടാരക്കര ഡി.വൈ.എസ്.പി. ജെ.ജേക്കബ്, ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി
എം.അനിൽകുമാർ ,Si ബെന്നി ലാലുഎന്നിവർ ചടങ്ങിൽ പങ്കെടുത്തു