നിര്യാതയായി തിരുവല്ല: അരനൂറ്റാണ്ടോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവിനെ പ്രസംഗിച്ച അനുഗ്രഹീത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റര്‍ മേരി കോവൂര്‍ വിടവാങ്ങി.