കൊട്ടാരക്കര: ഓടനാവട്ടം ബിബിന്‍ ഭവനില്‍ എന്‍.ബാബു-എസ്തേര്‍ ദമ്പതികളുടെ മകന് ബിബിന്‍ ബാബു(27) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
ഡല്‍ഹിയില്‍ നഴ്സാ യി ജോലി ചെയ്ത് വരുകയായിരുന്നു ബിബിന്‍. നെ ഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.