ഇ ചന്ദ്രശേഖരന് നായര്‍ അന്തരിച്ചു മുതിര്‍ന്ന സി പി ഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരന് നായര്‍ അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.