അമേരിക്കയിൽ ശക്തമായ ഭൂചലനം വാഷിംഗ്ടണ്‍: അമേരിക്കയിലെ വാല്‍ദെസ് നഗരത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. എന്നാല്‍, സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല