ചലച്ചിത്ര നടി തൊടുപുഴ വാസന്തി അന്തരിച്ചു തൊടുപുഴ: ചലച്ചിത്ര നടിയും നാടകപ്രവര്ത്തകയുമായിരുന്ന തൊടുപുഴ വാസന്തി (65) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തൊടുപുഴക്കടുത്ത് മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.